img20210531
ഷാഹിദ

മുക്കം: കറുത്തപറമ്പിൽ ഷാഹിദ (32) നിര്യാതയായി. ഭർത്താവ്: സജാദ് അലി. മക്കൾ: ഷഹല, ഷസ്‌നീൻ. അബ്ദുൽ ഖാദർ (മുണ്ടിക്കൽതാഴം) - സുഹറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സഫ്ന, സോഫിയ, സാദിഖ്.