kobseba57

ഏറ്രുമാനൂർ: പുഷ്പകത്തുകാലായിൽ സെബാസ്റ്റ്യൻ തോമസ് (തങ്കച്ചൻ-57)​ നിര്യാതനായി. ഭാര്യ: മോൾജി സെബാസ്റ്റ്യൻ കാരക്കുന്ന് കറുകയിൽ കുടുംബാംഗമാണ്. മകൻ: ഡോൺ സെബാസ്റ്റ്യൻ (ഡോക്ടർ,​ ഇൻഡ്യന നേവി)​. സംസ്കാരം നടത്തി.