കുടമാളൂർ: കോരിയേടത്തു വീട്ടിൽ പരേതനായ പി. കൃഷ്ണപിള്ളയുടെ ഭാര്യ കെ.പി. മീനാക്ഷിയമ്മ (91) നിര്യാതയായി. മക്കൾ: കെ. മന്മഥൻ നായർ, എം. തങ്കമണിയമ്മ. മരുമക്കൾ: പി.ആർ. മിനി, എം.ആർ. രാമചന്ദ്രൻ നായർ (റിട്ട. പഞ്ചായത്ത് സൂപ്രണ്ട്). സംസ്‌കാരം നടത്തി.