kobbhargavi

കടപ്പൂര്: വടക്കേടത്ത് പരേതനായ നാരായണന്റെ ഭാര്യ ഭാർഗവി (93) നിര്യാതയായി. വെച്ചൂർ ആളൂർ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സുമതി, ഓമന, ചന്ദ്രൻ, ബാബു, ബിനു, പരേതനായ അപ്പുക്കുട്ടൻ (ആർമി). മരുമക്കൾ: പുരുഷൻ, ഷീല, മോഹനൻ, ഉഷ, മായ, ബിന്ദു. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.