കരൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ, കരൂർ യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയലേക്ക് (വാക്‌സിനേഷൻ ചലഞ്ച്) 10000 രൂപ സംഭാവന നൽകി. തുക യൂണിറ്റ് പ്രസിഡന്റ് വിശ്വംഭരൻ ശ്രീവത്സവം ജോയിൻ സെക്രട്ടറി വി.എസ് സോമൻ വല്ലനാട് എന്നിവർ ചേർന്ന് മീനച്ചിൽ തഹസിൽദാരെ ഏൽപ്പിച്ചു