kobsuji

kob-suji

ബ്രഹ്മമംഗലം: ഏനാദി പ്ലാത്തോട്ടത്തിൽ പരേതനായ വർഗീസിന്റെ മകൻ സുജി (49) നിര്യാതനായി. ഭാര്യ: സൂര്യ ആരകുന്നം ഏഴുമായിൽ കുടുംബാംഗം. മക്കൾ: മാർട്ടിൻ, മരിയ. മാതാവ്: സാറക്കുട്ടി. സംസ്‌കാരം ഇന്ന് 11ന് ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.