പടമുഖം: തോട്ടത്തിൽ ഫിലിപ്പിന്റെ (പീലി) ഭാര്യ ത്രേസ്യാമ്മ(91) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ജോണി, തോമസ്, ചിന്നമ്മ, മേരി, സണ്ണി, ജോയി, ലൈസമ്മ. മരുമക്കൾ: നാൻസി മരുതൂർ, ആലീസ് മാരിയിൽ, മാത്യു അരുവിത്തറയിൽ, റോയി കൊയിതുരുത്തിയിൽ, സുനി തെരുവേൽ, സുജ പൂവത്തേൽ, ബെന്നി മുളയിങ്കൽ).