മേമ്മുറി : അപ്പോഴിപറമ്പിൽ കുര്യൻ മത്തായി (92) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി. മക്കൾ : ബേബി, ബാബു, ലൈല, രാജു, ഷീല, ജോസ്, ലീലാമ്മ, ഫാ.സജി, ഷാജി. മരുമക്കൾ : ത്രേസ്യാമ്മ, എത്സി, അബ്രാഹം, അന്നമ്മ, ഫ്രാൻസിസ്, ഷാന്റി, തങ്കച്ചൻ, ലൈസ. സംസ്കാരം ഇന്ന് 4 ന് ഇരവിമംഗലം സെന്റ് മേരീസ് ക്നാനായപള്ളിയിൽ.