jos

പാലാ: ''വിജയം അന്തിമമല്ല; പരാജയവും.. നിഷ ജോസ് കെ. മാണി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

മാണി സി. കാപ്പന്റെ വിജയവും ഭർത്താവ് ജോസ് കെ. മാണിയുടെ പരാജയവും മുൻ നിർത്തിയാണ് നിഷയുടെ പോസ്റ്റ്. കഠിനാധ്വാനവും സത്കർമ്മങ്ങളും തുടരാനുള്ള ധൈര്യമാണ് വലുത്. എല്ലാവരുടേയും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.