മുട്ടമ്പലം: കൊപ്രത്ത് ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ അഞ്ചിന് കൊടിയേറിണ്ടിയിരുന്ന ഉത്സവം കൊവിഡ് വ്യാപനംമൂലം മാറ്റിവച്ചതായി ദേവസ്വം പ്രസിഡണ്ട് ടി.എൻ.ഹരികുമാർ അറിയിച്ചു. കൊവിഡ്‌ നിയന്ത്രണ വിധേയമാവുന്ന മുറയ്ക്ക് ഇടവ മിഥുന മാസങ്ങളിൽ ആറാട്ടോടെ ഉത്സവം നടത്തും.