കീഴൂർ: കരിപ്പുറത്തു വീട്ടിൽ എസ്.വാസു (77, എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ മുൻ കൗൺസിലർ) നിര്യാതനായി. ഭാര്യ: ഭവാനി തൃശൂർ വടാകര കുടുംബാംഗമാണ്. മക്കൾ: ശ്രീദേവി, ശ്രീകാന്ത്, ശ്രീരാജ്. മരുമകൻ: അരുൺ ജി.നാഥ്. സംസ്‌ക്കാരം നടത്തി.