police

ഇതാ തെളിവ്... കൊവിഡ് വ്യാപനം തടയാൻ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് കോട്ടയം നഗരത്തിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ മൊബൈലിൽ ഐ.ഡി പ്രൂഫ് കാണിക്കുന്ന തൊഴിലാളി.