ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 3921ാം നമ്പർ കൂനന്താനം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 26ാമത് പ്രതിഷ്ഠാ വാർഷികം 7ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രചടങ്ങുകൾ മാത്രമായി നടക്കുമെന്ന് സെക്രട്ടറി എം.ഡി സുരേന്ദ്രൻ അറിയിച്ചു. രാവിലെ 5.30ന് നടതുറക്കൽ, 6ന് ഗുരുപൂജ, 6.30ന് ഗണപതിഹോമം, 8.30ന് കലശം, വൈകുന്നേരം 6ന് ദീപാരാധന, ദീപക്കാഴ്ച്ച.