കട്ടപ്പന: കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ താത്കാലികാടിസ്ഥാനത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കും. 60 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. 4 പുരുഷൻമാരുടെയും 4 സ്ത്രീകളുടെയും ഒഴിവുണ്ട്. 6ന് ഉച്ചകഴിഞ്ഞ് 3ന് മുമ്പ് നഗരസഭ ഓഫീസിൽ നേരിട്ടോ munsecktpna@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷ നൽകണം. ഫോൺ: 04868 272235.