നരിയംപാറ: കൊച്ചുറുമ്പിൽ ഗോപിനാഥൻ നായർ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ നീറുവേലിൽ കുടുംബാംഗം. മക്കൾ: ശോഭന, ഷൈല, പ്രസാദ്, സിന്ധു, അമ്പിളി. മരുമക്കൾ: വിദ്യാസാഗർ, അനിൽ, നിഷ, സന്തോഷ്, രാധാകൃഷ്ണൻ.