കട്ടപ്പന: വള്ളക്കടവ് തെക്കേമലയിൽ മനോജ് (44) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മായ. മക്കൾ: അഭിജിത്ത്, അജിത്ത്.