obit-mathew-86

വലിയതോവാള: റിട്ട. ഹെഡ്മാസ്റ്റർ മാനാന്തടം മാത്യു(86) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വലിയതോവാള ക്രിസ്തുരാജാ പള്ളിയിൽ. ക്രിസ്തുരാജ ഹൈസ്‌കൂളിൽ അദ്ധ്യാപകനും കൊച്ചുതോവാള സെന്റ് ജോസഫ് എൽ.പി. സ്‌കൂൾ ഹെഡ്മാസ്റ്ററുമായിരുന്നു. ഭാര്യ: ഏലിക്കുട്ടി പുല്ലുപാറ മലമാക്കൽ കുടുംബാംഗം. മക്കൾ: മോളി, സാബു(റിട്ട. എസ്.ഐ.), മിനി(നഴ്‌സിംഗ് സൂപ്രണ്ട്, കോട്ടയം മാതാ ആശുപത്രി), സിസ്റ്റർ ശാന്തിത(സി.എം.സി, മുട്ടുചിറ), ജോളി, ടെസി, സുനിൽ(സി.പി.ഒ, നെടുങ്കണ്ടം). മരുമക്കൾ: സി.എം. മാത്യു ചിറപ്പാറ(ഉപ്പുതറ), ജെസി കാരിമറ്റത്തിൽ(മേരികുളം), ജോഷി ജോസഫ് ഓടക്കൽ(കാഞ്ഞിരമറ്റം), ദിലീപ് ദേഖ(വിശാഖപട്ടണം), ടോമി തോമസ് നടുവത്താനിയിൽ(വെള്ളയാംകുടി), സിമി സുനിൽ വട്ടത്തറയിൽ (മഞ്ഞപ്പാറ).