തുറന്ന വാനിൽ... കുമരകം പക്ഷി സങ്കേത കേന്ദ്രത്തിൽ വിരുന്നെത്തിയ സ്പോട്ട് ബിൽഡ് പെലിക്കണും (പുളിച്ചുണ്ടൻ കൊതുമ്പന്നം) പെയിന്റഡ് സ്റ്റാർക്കും (വർണ്ണകൊക്ക്). കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ സന്ദർശകർക്ക് പ്രവേശനമില്ല.