പാലാ : ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മാണി സി കാപ്പൻ ക്വാറന്റൈനിൽ പ്രവേശിച്ചു. സർക്കാർ നിർദ്ദേശമുള്ളതിനാൽ പൊതുജനങ്ങൾ വീട്ടിൽ എത്തുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.