കാഞ്ഞിരപ്പള്ളി: ഇഞ്ചിയാനി കാവുങ്കൽ പരേതനായ ശ്രീധരന്റെ ഭാര്യ കമലാക്ഷിയമ്മ (82) നിര്യാതയായി. കണ്ണൂർ കമ്പല്ലൂർ കദളിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജമ്മ., ആനന്ദവല്ലി, ഇന്ദിര, വിശ്വംഭരൻ, കുമാരി , സുദർശനൻ, രാജു. മരുമക്കൾ: രവീന്ദദരൻ, പ്രഭാകരൻ, വേലായുധൻ, രത്‌നമ്മ, രാജൻ, പൊന്നമ്മ , സുലേഖാ. സംസ്‌ക്കക്കാരം നടത്തി.