kobeliyamma79

സൗത്ത് പാമ്പാടി: ആപ്പീസിൽ പരേതനായ എ.റ്റി.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (അമ്മിണി79) നിര്യാതയായി. വടവാതൂർ വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ, സാജൻ, ജോമോൻ. മരുമക്കൾ: മോളമ്മ, ജെസി, മഞ്ജു. സംസ്‌കാരം നടത്തി.