
ചേർപ്പുങ്കൽ: പൂവത്തുങ്കൽ മത്തായി മാണി (80) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ചെമ്പിളാവ് പുത്തേട്ട് കുടുംബാംഗം. മക്കൾ: ഷാജി, സാജൻ, ഫാ.ജോസ് പൂവത്തുങ്കൽ (കുരുവിനാൽ പള്ളിവികാരി ), ഡാലിയ, റോഷ്‌നി, ക്രിസ്റ്റി (യു.കെ). മരുമക്കൾ :മോളി, ലിസ്സി, കെന്നി, സിബി, ഷിബു. സംസ്‌കാരം ഇന്ന് 10ന് ചേർപ്പുങ്കൽ മാർ സ്ലീവാ ഫോറോനാ പള്ളിയിൽ.