ചങ്ങനാശേരി : കെ.എസ്.ആർ.ടി.സി ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് ഇന്നലെ നടത്തിയത് 8 സർവീസുകൾ. ആലപ്പുഴ, കോട്ടയം, ഏറ്റുമാനൂർ, കൊട്ടാരക്കര, കുമളി, എന്നിവിടങ്ങളിലേയ്ക്കായിരുന്നു സർവീസ്. യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. രാവിലെയും വൈകിട്ടുമാണ് കുറച്ച് യാത്രക്കാരുണ്ടായിരുന്നത്.