kobshaji60

പാലാ: കളപ്പുരയ്ക്കൽ തൊട്ടിയിൽ ഷാജികുമാർ. കെ (60) നിര്യാതനായി. ഭാര്യ: മോളി മേലുകാവ് മരുതുംകല്ലാനിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അഞ്ജലി (യു.കെ), അഞ്ജന കെ.ഷാജി. സംസ്‌കാരം നടത്തി.