പൊൻകുന്നം : കൊവിഡ് പ്രതിരോധശേഷിക്കുള്ള ഹോമിയോ മരുന്ന് ജനകീയ വായനശാലയിലെ അക്ഷരസേനാംഗങ്ങൾ വീടുകളിലെത്തിച്ചു. അനന്ദുപ്രസന്നൻ, അജിത്ത് പ്രകാശ്, അമൽ ജി.കൃഷ്ണ, അശ്വിൻ സുരേഷ് എന്നിവർ നേതൃത്വം നൽകി.