മല്ലപ്പള്ളി (നെല്ലിമൂട്): മലങ്കര സഭാ ഭാസുരൻ വട്ടേശേരിലിന്റെ സഹോദരപുത്രൻ വട്ടശേരി പടുവയിൽ പി.പി ഇട്ടി ഐപ്പ് (ബാപ്പു -94) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് നെല്ലിമൂട് സെന്റ് മേരീസ് ബഥനി ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ : മിനി, എബി, വിനോദ് (സെന്റ് മേരീസ് മോർച്ചറി ആൻഡ് ആംബുലൻസ് സർവീസ്), പുഷ്പ. മരുമക്കൾ : പരേതനായ റഞ്ചിറ്റ് , ഷീല, കൊച്ചുമോൾ, ഫിൽജി .