കുറിച്ചി : പിച്ചൂപ്പള്ളിയിൽ സി.കെ.ചെല്ലപ്പൻ (85) നിര്യാതനായി. ഭാര്യ : അമ്മിണി. മക്കൾ : സാജു, സാലി, സിബി, സിന്ധു, സന്ധ്യ, സന്തോഷ്, സുരേഷ്, സുനിൽ. മരുമക്കൾ : മിനി, പൊന്നമ്മ, ഉഷ, രാജു, അശോകൻ, ബവിത, സിന്ധു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.