പാമ്പാടി: പാമ്പാടി ശിവദർശന മഹാദേവ ക്ഷേത്രം കൊവിഡ് ബാധിതരായ കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു. അഡ്വ.പ്രകാശ് പാമ്പാടി, തങ്കപ്പൻ ശാന്തി, ശശി കുളത്തുങ്കൽ, ശശി ചെമ്പൻകുഴി തുടങ്ങിയവർ നേതൃത്വം നൽകി.