കൈപ്പുഴ : കണ്ടത്തിൽപറമ്പിൽ (പറമല) ജേക്കബ് കെ.എ (60-റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ : ആൻസി മോനിപ്പള്ളി താഴത്തുംപാട്ട് കുടുംബാംഗം. മക്കൾ : ജെയ്‌നി, ജെസ്‌ലി, ജെബി. മരുമക്കൾ : മനു മാത്യു എരുമത്തറയിൽ,പാലത്തുരുത്ത്, സോനു അലക്‌സ് പുന്നശ്ശേരിൽ ചെറുകര. സംസ്‌കാരം നാളെ 3 ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.