പെരിങ്ങുളം : വള്ളിയാംതടത്തിൽ ഔസേപ്പ് ദേവസ്യ (86) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി വെള്ളികുളം മറ്റത്തിൽ കുടുംബാംഗം. മക്കൾ : പെണ്ണമ്മ, മേരിക്കുട്ടി, അപ്പച്ചൻ, തെയ്യാമ്മ, കുട്ടിച്ചൻ, സിമിലി, ബിൻസി. മരുമക്കൾ : പരേതനായ ജോയി, ജോയി, സൂസമ്മ, ജോസ്, മേഴ്സി, മാത്തുക്കുട്ടി, റോജി. സംസ്കാരം നടത്തി.