kob-baby

മാന്നാനം : വേലംകുളം ഗൗരീശങ്കരത്തിൽ പരേതനായ ഭക്തവത്സലൻ നായരുടെ ഭാര്യ ബേബി സരോജം (82) നിര്യാതയായി. മക്കൾ: പി.ആർ.ശ്രീകുമാർ (ബാബു), പി.ആർ. സന്തോഷ്‌കുമാർ (രാജു). മരുമക്കൾ: ജയ ശ്രീകുമാർ, ബിന്ദു സന്തോഷ്‌കുമാർ. സംസ്‌കാരം നടത്തി.