പൊൻകുന്നം : തോണിപ്പാറ കാവാലിമാക്കൽ(റോസ് മൻസിൽ) പരേതനായ പി.കെ.സെയ്തുമുഹമ്മദ് ലബ്ബയുടെ ഭാര്യ മാരിയത്ത് ബീവി (73) നിര്യാതയായി. മക്കൾ : മുഹമ്മദ് ലാൽസൺ (സൗദി), ഷൈല ഇർഷാദ് (മുംബയ്), ഷൈമ സാലി (സിവിൽ പൊലീസ് ഓഫീസർ, പൊൻകുന്നം), പരേതനായ മുഹമ്മദ് ഹാഷിം. മരുമക്കൾ : ജസീന ലാൽസൺ, ഷെഫീന ഹാഷിം, പരേതരായ ഇർഷാദ് കറുകാഞ്ചേരി, സാലി. കബറടക്കം നടത്തി.