പമ്പാവാലി : വട്ടപ്പാറ ചക്കനാട്ട് സി.കെ.ഫിലിപ്പ് (83) നിര്യാതനായി. ഭാര്യ: ലീലാമ്മ ഫിലിപ്പ് മൂലക്കയം കോന്നാത്ത് കുടുംബാംഗം. മക്കൾ : കോശി (സജി-യു.എസ്.എ) , സുജ (ഡൽഹി), ബിജു (കേരളകൗമുദി ഏജന്റ്), ഷൈനി (ചെന്നൈ). മരുമക്കൾ : ഡോ. ജൂലി (യു.എസ്.എ), അഡ്വ.ഷാജി സെബാസ്റ്റ്യൻ (ഡൽഹി), നിഷ, സിജു (ചെന്നൈ). സംസ്‌കാരം നാളെ 2 ന് തുലാപ്പള്ളി സെന്റ് തോമസ് മർത്തോമ്മ പള്ളിയിൽ.