കുറുമുള്ളൂർ : പാറയിൽ മാത്യു ജോസഫ് (90) നിര്യാതനായി. ഭാര്യ : പരേതയായ ത്രേസ്യാമ്മ. മക്കൾ : ചിന്നമ്മ, എബ്രാഹം, ജോയി, കുര്യാക്കോസ്. മരുമക്കൾ : ജോയി, ഗ്രേസി, ജിജി, മിനി. സംസ്കാരം നടത്തി.