കരൂർ: കരൂർ പഞ്ചായത്തിൽ ആരംഭിക്കുന്ന കൊവിഡ് കെയർ കേന്ദ്രത്തിലേയ്ക്ക് പുരുഷ നേഴ്‌സുമാരെ നിയമിക്കുന്നു. രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ 10ന് മുമ്പായി സമർപ്പിക്കണം.ഫോൺ. 04822 212514