ഏഴാച്ചേരി: മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആന്റ് കൾച്ചറൽ ക്ലബ് അനുശോചിച്ചു. പ്രസിഡന്റ് ജയചന്ദ്രൻ കീപ്പാറമല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സതീഷ് താഴത്തുരുത്തിയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.