കുമാരനല്ലൂർ : കണിയാട്ട് കിഴക്കേക്കുറ്റ് വീട്ടിൽ പരേതനായ വി.ആർ.നാരായണ പിള്ളയുടെ മകൻ പി.എൻ.രാമചന്ദ്രൻ നായർ (79-റിട്ട. എക്‌സിക്യുട്ടീവ് എൻജിനിയർ സെൻട്രൽ പി.ഡബ്ല്യു.ഡി ) നിര്യാതനായി. ഭാര്യ :വിജയം ആർ നായർ (റിട്ട. അദ്ധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, കുടമാളൂർ) കിളിരൂർ കാരക്കട കുടുംബാംഗം. മക്കൾ : മനോജ് കെ.ആർ (ഡെപ്യൂട്ടി ജനറൽ മാനേജർ, ആഥി ഒമാൻ എൽ.എൽ.സി, മസ്‌ക്കറ്റ്), മഞ്ജു ആർ നായർ (അദ്ധ്യാപിക, അൽഅമീൻ പബ്ലിക് സ്‌കൂൾ, ഇടപ്പള്ളി). മരുമക്കൾ : ധന്യ മനോജ് (അദ്ധ്യാപിക, എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ കാരാപ്പുഴ), ബൈജു എൻ നായർ ( ചീഫ് എഡിറ്റർ, സ്മാർട്ട് ഡ്രൈവ് മാസിക, കൊച്ചി). സംസ്‌കാരം നടത്തി.