കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയും മുൻ കോട്ടയം നഗരസഭാഗവുമായ അഡ്വ : എൻ.എസ് ഹരിശ്ചന്ദ്രന്റെ നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി അനുശോചിച്ചു.ആത്മാർത്ഥതയും, ഊർജസ്വലതയുമുള്ള ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു.