കുമരകം: പൊലീസ് സ്‌റ്റേഷൻ,കെ.എസ്.ഇ.ബി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ ബി.ജെ.പി സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. തിരുവാർപ്പ് സേവഭാരതി സെക്രട്ടറി മുരാരി ഉത്തമൻ,വിനോദ് പുല്ലുവാക്കൽചിറ,വിജിത്ത് കൊല്ലവറ തുടങ്ങിയവർ നേതൃത്വം നൽകി.