sreedharan

രാജാക്കാട്:ചിറയ്ക്കൽ ശ്രീധരൻ (70) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ :ചെല്ലമ്മ രാജാക്കാട് പാമ്പയ്ക്കൽ കുടുംബാംഗം. മക്കൾ: ശ്രീനാഥ് (ചിറയ്ക്കൽ ഫ്യൂവൽസ്, രാജാക്കാട്), ശിൽപ, ശീതൾ. മരുമക്കൾ: ജിറ്റു, ബൈജു, അനൂപ്.