അടിമാലി: മന്നാംകാല പാലക്കാട്ടേൽ നാരായണന്റെ ഭാര്യ കാർത്തിയാനി (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വൽസല, ബിജു, ബിന്ദു. മരുമക്കൾ: സിന്ധു (വെള്ളത്തൂവൽ പോസ്റ്റോഫീസ്), ബാബു, ശിവൻ.