കൊവിഡ് ബാധിച്ച് സിസ്റ്റർ ജാർഖണ്ഡ് കാസരിബാഖിൽ വെച്ച് നിര്യാതയായി
അടിമാലി. മാങ്കുളം വിരിപാറ ചാത്തൻ കുന്നേൽ ജോർജ് തോമസ് ഏലമ്മ ദമ്പതികളുടെ മകൾ സിസ്റ്റർ അഞ്ജലി (45) കൊവിഡ് ബാധിച്ച് ജാർഖണ്ഡ് കാസരിബാഖിൽ വെച്ച് നിര്യാതയായി. അവിടെ സി.എം.സി സഭയുടെ പ്രവർത്തകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച കൊവിഡ് ചികത്സയെ തുടർന്ന് മരിക്കുയായിരുന്നു. ജാർഖണ്ഡിൽ തന്നെ സംസ്‌ക്കാരം നടത്തി.സഹോദരങ്ങൾ. ബെന്നി, സിസ്റ്റർ ബെറ്റി (മദർ സുപ്പീരിയർ ജാർഖണ്ഡ്) ബിജു, ബൈജു , ബിബിൻ