വെച്ചൂർ:വെച്ചൂർ പഞ്ചായത്തിൽ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പൊതുജനങ്ങളെ സഹായിക്കുന്നതിന് കൊവിഡ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. കൊവിഡ് ഹെൽപ് ഡെസ്‌ക് 24 മണിക്കൂറും പ്രവർത്തിക്കും.കൂടുതൽ വിവരങ്ങൾക്ക്: പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ (9495216001), പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാരായ പി.കെ മണിലാൽ (9446123031), സോജി ജോർജ് (9496721263) ,പഞ്ചായത്തംഗം സ്വപ്ന മനോജ് (9961643274).

ഇടയാഴം: ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് കൺട്രോൾ ഡസ്‌ക് തുറന്നു. ഫോൺ: 7561876068.