കങ്ങഴ : ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ഡൊമിസിലിയിറി കെയർ സെന്ററിലേയ്ക്ക് ശുചീകരണം, സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ 10 ന് രാവിലെ 11 ന് രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.