കോട്ടയം: നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന 82 പേരെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭ ശാന്തി മന്ദിരത്തിലേയ്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കും ഇവരെ വിധേയരാക്കി.