അടിമാലി: കൊവിഡ് ബാധിച്ച് ചികിത് സയിലായിരുന്ന കൊന്നത്തടി കൊമ്പാടിഞ്ഞാൽ തെള്ളിപ്പടവിൽ അനീഷ് (43) മരിച്ചു. ഒരാഴ്ചചയായി തൊടുപുഴയിലെ സ്വകാര്യശുപത്രിയിലായിരുന്നു. ഭാര്യ: ഉമ. സംസ്‌കാരം നടത്തി