kobkesavan

ആർപ്പൂക്കര: മുണ്ടാലിൽ എം.കെ. കേശവൻ (86) നിര്യാതനായി. ഭാര്യ: സരസമ്മ അതിരമ്പുഴ കപ്യാരുകണ്ടം കുടുംബാംഗം. മക്കൾ: സാബു എം.കെ., രജിമോൻ എം.കെ. (മേഘദൂത് കേബിൾ വിഷൻ), മിനി ബാബു (കൊഴുവനാൽ മുൻ ഗ്രാമപഞ്ചായത്തംഗം). മരുമക്കൾ: ഷൈലജ സാബു, ബിന്ദു രജി, ബാബു (മേവട). സംസ്‌കാരം നടത്തി.