kobkumari

ചെറുവാണ്ടൂർ: ചാമക്കാലായിൽ പ്രകാശന്റെ ഭാര്യ കുമാരി (57) നിര്യാതയായി. കുറുമുള്ളൂർ വേങ്ങത്ത് കുടുംബാംഗമാണ്. മക്കൾ: മനു പ്രകാശ്, അഞ്ജു. മരുമക്കൾ: അനു,​ ചിത്ര. സംസ്കാരം നടത്തി.