മാലിയേൽപ്പടി: തുരുത്തിക്കാട്ടിൽ വീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ അമ്മിണി (69) നിര്യാതയായി. മക്കൾ: ശോഭ, രാജേഷ്, ബിന്ദു. മരുമക്കൾ: തങ്കപ്പൻ, അനിൽകുമാർ, സുബി രാജേഷ്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.