കോട്ടയം: കാരാപ്പുഴ വല്ലഭശേരിൽ പരേതനായ വി.ജി. മഹാദേവൻ വൈദ്യന്റെ ഭാര്യ വി.എം.പത്മാവതിഅമ്മ (104) നിര്യാതയായി. മക്കൾ : ഡോ. എം.എം. ശശിധരൻ, എം.എം. സരളാ ഭരതൻ, എം.എം. സുഭാഷ്, ഡോ. വി.എം. സതീഷ്‌കുമാർ, വി.എം. അശോക്‌കുമാർ. മരുമക്കൾ: സോമിനി ശശിധരൻ, പരേതനായ ഭരതൻ വൈദ്യൻ (ചേർത്തല), ഇന്ദിര സുഭാഷ് (കാരാപ്പുഴ), ഡോ. ജയന്തി സതീഷ് (ചേർത്തല), ഡോ. ശോഭന അശോക് (കൊല്ലം). സംസ്കാരം നടത്തി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.